ഹദീസ് എന്നാല്‍ അള്ളാഹു വിന്റെ പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞതോ , കല്പിച്ചതോ , പ്രവര്‍തതിച്ചതോ , മൌനാനുവാദം നല്‍കിയതോ ആയ മത പരമായ അനുഷ്ടാനങ്ങളും പ്രവര്‍ത്തികളും ആണ് .
അദേഹത്തിന്റെ അനുയായികള്‍ (സഹാബികള്‍ ) അദേദഹത്തില് നിന്നും കേട്ടിട്ട് താബി ഹുകള്‍ക്ക് പറഞ്ഞു കൊടുത്തു പിന്നീട് ത്താബി ത്താബി ഹ് നു കൈമാറി അങ്ങനെ തുടര്‍ന്ന് വരുന്നു .....
ഇതിനിടയില്‍ പല പണ്ഡിതന്മാരും ഹദീസുകള്‍ എഴുതി വച്ചു. താബികളായ ഇമാം മാലിക്(റഹി) ഉദാഹരണം ( കിതാബിന്റെ പേര്‍ അല്‍ മുവത്ത ).
പിന്നീട് ഇടയ്ക്കെപ്പോഴോ ഹദീസില്‍ കെട്ട് കഥകളും കൂട്ടി ചേര്‍ക്കപെട്ടു .
ഹദീസ് നിധാന ശാസ്ത്രം ഉണ്ടാക്കിയത് ഇത്തരത്തിലുള്ള കെട്ട് കഥകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണു .
ഒരു ഹദീസ് നല്ലതാണോ ചീത്തയാണോ എന്ന് മനസ്സിലാക്കന്‍ നമുക്ക് ഹദീസ് നിധാന ശാസ്ത്രം ഉപയോഗിക്കാം .
പ്രസിദ്ധരായ ഹദീസ് പണ്ടിതന്മാരില്‍ മുന്‍ ഗാമികള്‍ ഇമാം ബൂഖാരി(റഹി ), മുസ്ലിം , അങ്ങനെ പോകുന്നു .....
അങ്ങനെ വന്നു ahlu സുന്ന യുടെ പല പണ്ടിതന്മാരും ജീവിതം ഇതിനായി ഉഴിഞ്ഞു വച്ചവര്‍ ആയിരുന്നു ..
അള്ളാഹു (almigthy god) അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്കുമാറാകട്ടെ..
നമ്മളെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ........
ഇടക്കാലത്ത് ചെറിയ ഒരു വിടവാങ്ങല്‍ ഈ മേഖലയില്‍ ഉണ്ടായെങ്കിലും അത് അവസാനിച്ചിട്ടില്ല എന്ന് അല്‍ബാനി (റഹി) യെ പോലുള്ള പണ്ഡിതര്‍ നമ്മെ ബോധ്യപെടുത്തി .....
Thursday, June 11, 2009
Subscribe to:
Post Comments (Atom)
1 comment:
i am a student only so please correct me if i am wrong .......
Post a Comment